കോളേജിലെ വിവിധ തസ്തികകളിലേക്ക് 09 ജൂൺ 2023 ന് ഇന്റർവ്യൂ നടത്തപ്പെടുന്നു

09 ജൂൺ 2023 ന് കോളേജിലെ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തപ്പെടുന്നു.യോഗ്യരായ  ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റ് ,അധ്യാപന പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേദിവസം രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക