2022 -23 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക്‌ കോളേജ് റെഗുലർ ഡിപ്ലോമ പ്രവേശനത്തിലേക്ക് മൂനാമത്തെ അലോട്മെന്റ് ആരംഭിച്ചു

റെഗുലർ ഡിപ്ലോമ പ്രവേശനം  2022-23 ലേക്കുള്ള മൂനാമത്തെ അലോട്മെന്റ് 20.09.2022 ന് ആരംഭിച്ചു. പ്രവേശനം ലഭിച്ചവർ 28-09-2022 വൈകുന്നേരം 4 മണിക്ക് മുൻപായി പ്രവേശനം ലഭിച്ച സ്ഥാപനത്തിൽ ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്.

 

അലോട്മെന്റ് ലഭിച്ചവർക്കുള്ള നിർദ്ദേശങ്ങക്ക്‌ ഇവിടെ ക്ലിക്ക് ചെയ്യുക