2020 - 21 അധ്യയന വർഷത്തെ സംസ്ഥാനത്തെ ഗവണ്മെന്റ് പോളിടെക്നിക്കുകളിലേക്കുള്ള ഓൺലൈൻ ലാറ്ററൽ എൻട്രി അപേക്ഷിക്കുന്നതിനുള്ള അവസരം 26/08/2020 ൽ അവസാനിച്ചു.

          2020 - 21 അധ്യയന വർഷത്തെ സംസ്ഥാനത്തെ ഗവണ്മെന്റ് പോളിടെക്നിക്കുകളിലേക്കുള്ള ഓൺലൈൻ ലാറ്ററൽ എൻട്രി അഡ്മിഷൻ അപേക്ഷിക്കുന്നതിനുള്ള അവസരം 26/08/2020 ൽ അവസാനിച്ചു.ബാക്കി വിവരങ്ങളും പ്രോസ്‌പെക്ട്‌സും http://www.polyadmission.org/let ൽ ലഭ്യമാകുന്നതാണ്.

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

അപേക്ഷകർക്ക് അപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി "TRIAL RANK DETAILS" എന്ന ലിങ്ക് വഴി പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.