രണ്ടാം സ്പോട് അഡ്മിഷൻ (ഇൻസ്റ്റിറ്റൂഷൻ ലെവൽ ) 07/08/2024 മുതൽ 13/08/2024 വരെ.പുതുതായി അപേക്ഷ സമർപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്

2024-25 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/ Govt Cost Sharing (IHRD/CAPE/LBS)/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിൽ 31/07/2024 മുതൽ ആരംഭിക്കുവാനിരുന്ന സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ 07/08/2024 മുതൽ 13/08/2024 വരെ അതാത് സ്ഥാപനങ്ങളിൽ വച്ചു നടത്തുന്നതാണ്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് 01/08/24 മുതൽ ഓൺലൈനായോ സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഷെഡ്യൂൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 


കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക