പോളിടെക്നിക് ഡിപ്ലോമ പ്രവേശനം 2024-25: ആലപ്പുഴ ജില്ലയിലെ പോളിടെക്‌നിക്കുകളിലേക്കുള്ള കൗൺസിലിങ് ജൂലൈ 24,25,26 തീയതികളിൽ നടത്തപ്പെടുന്നു

ആലപ്പുഴ ജില്ലയിലെ ഗവൺമെന്റ് പോളിടെക്‌നിക്‌ കോളേജ് ചേർത്തല, വനിതാ പോളിടെക്‌നിക്‌ കോളേജ് കായംകുളം, കാർമൽ പോളിടെക്‌നിക്‌ കോളേജ് പുന്നപ്ര, കെൽട്രാക്ക്അരൂർ, കെ വി എം പോളിടെക്‌നിക്‌ കോളേജ് എന്നീ സ്ഥാപനങ്ങളിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് 2024-25  റാങ്ക് ലിസ്റ്റ് പ്രകാരം പേര് രജിസ്റ്റർ ചെയ്തവർക്കായുള്ള കൗൺസിലിങ് ജൂലൈ 24,25,26 തീയതികളിൽ www.polyadmission.org എന്ന സൈറ്റിൽ പറഞ്ഞിരിക്കുന്ന ഷെഡ്യൂൾ പ്രകാരം  നടത്തപ്പെടുന്നു  
 കൂടുതൽ വിവരങ്ങൾക്കും ഷെഡ്യൂൾ അറിയുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക