ചേർത്തല ഗവൺമെൻറ് പോളിടെക്‌നിക് കോളേജ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ ഡാറ്റ എൻട്രി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻ ,ഇലക്ട്രിക്കൽ വയറിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ചേർത്തല ഗവൺമെൻറ് പോളിടെക്‌നിക് കോളേജ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ (ഡാറ്റ എൻട്രി (3 മാസം, യോഗ്യത, SSLC ), ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻ (DCA ,6 മാസം, യോഗ്യത SSLC ) ,ഇലക്ട്രിക്കൽ വയറിങ് (10 മാസം, യോഗ്യത SSLC) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം സെന്ററിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 24.07.2024. താൽപര്യം ഉള്ളവർ സെന്ററിൽ നേരിട്ട് എത്തിച്ചേരുക. 

 

                     CONTACT NO: 8848272328