പോളിടെക്നിക് ഡിപ്ലോമ പ്രവേശനം 2024-25 :- കൗൺസിലിംഗിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 17-07-2024 മുതൽ ആരംഭിക്കുന്നതാണ്.

22-07-2024 മുതൽ 26-07-2024 വരെ നോഡൽ പോളിടെക്‌നിക്കുകളിൽ വച്ച് നടക്കുന്ന ജില്ലാതലത്തിലുള്ള കൗൺസിലിംഗിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 17-07-2024 മുതൽ ആരംഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക