ചേർത്തല ഗവൺമെൻറ് പോളിടെക്‌നിക് കോളേജ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ചേർത്തല ഗവൺമെൻറ് പോളിടെക്‌നിക് കോളേജ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ (ഡാറ്റ എൻട്രി (3 മാസം, യോഗ്യത SSLC ), (ടാലി (GST ) , യോഗ്യത +2 , 3 മാസം ) ബ്യൂട്ടീഷ്യൻ (3 മാസം യോഗ്യത SSLC, ) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം സെന്ററിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 24.06.2024. താൽപര്യം ഉള്ളവർ സെന്ററിൽ നേരിട്ട് എത്തിച്ചേരുക.കൂടുതൽ വിവരങ്ങൾക്ക് 8848272328 എന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക.