പുതിയതായി പണികഴിപ്പിക്കുന്ന മെക്കാനിക്കൽ ബ്ലോക്കിന്റെ ശിലാസ്ഥാപനം 22.08.2024 വ്യാഴാഴ്ച മന്ത്രി ഡോ.ആർ .ബിന്ദു അവർകൾ നിർവഹിച്ചു

event-cover

പുതിയതായി പണികഴിപ്പിക്കുന്ന മെക്കാനിക്കൽ ബ്ലോക്കിന്റെ ശിലാസ്ഥാപനം 22.08.2024 വ്യാഴാഴ്ച ഉച്ചക്ക്‌ 2 മണിക്ക് ബഹുമാനപ്പെട്ട കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ .ബിന്ദു അവർകൾ നിർവഹിച്ചു .ബഹു. ആലപ്പുഴ എം പി ശ്രീ കെ സി വേണുഗോപാൽ അവർകൾ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ബഹു. ചേർത്തല എം എൽ എയും കൃഷിവകുപ്പ് മന്ത്രിയുമായ ശ്രീ പി പ്രസാദ് അവർകൾ അധ്യക്ഷത വഹിവഹിച്ചു.