ഭരണഭാഷാവാരാഘോഷം 2023 ന്റെ ഉത്ഘാടന ചടങ്ങ്

event-cover

ഭരണഭാഷാവാരാഘോഷം 2023 നവംബര്‍ 01ന് ആരംഭിച്ചു. ഭാഷാവാരാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത നാടക സിനിമാ ഗാനരചയിതാവ് ശ്രീ. പൂച്ചാക്കല്‍ ഷാഹുല്‍ ഹമീദ് അവര്‍കൾ നിർവഹിച്ചു . പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ദീപ കെ ആർ അധ്യക്ഷതയും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് മേധാവി ശ്രീ ബിജു എം ജെ, ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് ഡെമോൺസ്ട്രേറ്റർ ശ്രീ സുനിൽ കുമാർ ആർ എന്നിവർ ആശംസയും അർപ്പിച്ചു തുടർന്നുള്ള മത്സരങ്ങളിൽ ഏവരും പങ്കാളികൾ ആയി.