CHM 1996-99 ബാച്ച് അലുംനി സംഭാവന

event-cover

ചേർത്തല പോളിയിലെ ക്യാമ്പസ്‌ റിക്രൂട്ട്മെന്റ് പ്ലൈസ്മെന്റ് സെല്ലിലേക്ക് വേണ്ടി CHM 1996-99 ബാച്ചിന്റെ വക പ്രൊജക്ടറും, സ്‌ക്രീനും 14.03.2023 യിൽ PTA മെമ്പേഴ്സിന്റെയും,HOD മാരുടെയും സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ശ്രീ ജയകുമാർ സാറിനു കൈമാറി .