നാഷണൽ സർവീസ് സ്കീം ദിനാചരണത്തിന്റെ ഭാഗമായി അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും ചേർന്ന് പ്രതിജ്ഞ ചെയ്യുന്നു.
നാഷണൽ സർവീസ് സ്കീം ദിനാചരണത്തോടനുബന്ധിച്ച് 24 സെപ്റ്റംബർ 2022 ന് ചേർത്തല ഗവ.പോളിടെക്നിക്ക് കോളേജിൽ പ്രിൻസിപ്പാൾ ശ്രീ ഹരിലാൽ എസ് ആനന്ദിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും ചേർന്ന് പ്രതിജ്ഞ ചെയ്യുന്നു.