കുമാരി അഞ്ജന ബോബൻ-- അനുമോദനചടങ്ങ്

event-cover

കോളേജ് പ്രിൻസിപ്പാൾ ശ്രീ ഹരിലാൽ എസ്‌ അനന്ദിന്റെ അധ്യക്ഷതയിൽ ഡിസംബർ 10 ന് നടന്ന അനുമോദനച്ചടങ്ങിൽ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ കരസ്ഥമാക്കിയ കുമാരി അഞ്ജന ബോബന്പി .ടി .എ യുടെയും സ്റ്റാഫ്‌ക്ലബ്ബിന്റെയും വക പാരിതോഷികങ്ങൾ നൽകി ആദരിച്ചു