നാഷണൽ സർവീസ് സ്കീം ദിനാചരണത്തോടനുബന്ധിച്ച 24 സെപ്തംബര് 2022 നു പ്രിൻസിപ്പൽ ശ്രീ.ഹരിലാൽ എസ് ആനന്ദ് പതാക ഉയർത്തി. തദവസരത്തിൽ കോളേജിലെ എല്ലാ അധ്യാപകരും NSS വാളണ്ടിയർമാരും സന്നിഹിതരായിരുന്നു.പതാക ഉയർത്തലിന് ശേഷം പ്രിൻസിപ്പൽ കുട്ടികൾക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു