album-cover
ലഹരി മുക്ത ക്യാമ്പയിൻ "യോദ്ധ" :- പോലീസ് സി ഐ ശ്രീ. വിനോദ് കുമാർ നയിക്കുന്ന ബോധവൽക്കരണ ക്‌ളാസ്സ്.

സംസ്ഥാന സർക്കാരിൻ്റെ ലഹരി മുക്ത ക്യാമ്പയിൻ "യോദ്ധ" യുടെ ഭാഗമായി ചേർത്തല ഗവ പോളിടെക്‌നിക്‌ കോളജ് വിദ്യാർത്ഥികൾക്കായി പോലീസ് സി ഐ ശ്രീ. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന ബോധവത്കരണ ക്‌ളാസ്സ്.