മാതൃകാ പരമായ പ്രവർത്തനങ്ങളുമായി ലഹരി വിരുദ്ധ ക്ലബ്ബ്.... ലഹരി വിരുദ്ധ ക്യാമ്പസ് എന്ന പ്രഖ്യപനത്തിനു ശേഷം, ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ ഒരു തുടർ പ്രവർത്തനമായി മുന്നോട്ട് കൊണ്ടുപോവുകയും, അതിന്റെ ഭാഗമായി 2020 Feb. 19 ന് 'കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്ന് ദേശീയ പാതയിൽ ആയിരത്തോളം ആളുകളെ അണിനിരത്തി ലഹരി വിരുദ്ധ വിദ്യാർത്ഥി ചങ്ങല തീർത്തു.