ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഫോർ കോവിഡ് 19

ഗവ. പോളിടെക്നിക് കോളേജിൽ കോവിഡ് 19 രോഗികൾക്കായുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ  നൂറോളം രോഗികളെ പാർപ്പിക്കാനുള്ള സൗകര്യങ്ങളോടു കൂടി FLTC പ്രവർത്തന സജ്ജമായി.ഏകദേശം  90 ശതമാനത്തോളം രോഗികളും ഇവിടെ ഇപ്പോൾ ഉണ്ട് .