കലാലയ കായികമത്സരങ്ങളുടെ  ഉദ്‌ഘാടനം ബഹു.പ്രിൻസിപ്പാൾ ശ്രീ.ഹരിലാൽ എസ് ആനന്ദ് ജനുവരി 14 ന് നിർവ്വഹിച്ചു

ഈ വർഷത്തെ കലാലയ കായിക മത്സരങ്ങളുടെ  ഉദ്‌ഘാടനം ബഹു.പ്രിൻസിപ്പാൾ ശ്രീ.ഹരിലാൽ എസ് ആനന്ദ് ജനുവരി 14 ന് നിർവ്വഹിച്ചു .   തുടർന്ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ കായിക അധ്യാപിക ശ്രീമതി. എയ്ഞ്ചൽ ബി ഗോൺസാൽവസിൻറെ നേതൃത്വത്തിൽ നടന്നു .