കോളേജ് ആർട്സ് ക്ലബ്,ആർട്സ് ഫെസ്റ്റിവൽ (ഇമ്പം 20-20 ) എന്നിവയുടെ ഉദ്‌ഘാടനം ജനുവരി 28ന് നിർവഹിച്ചു.

കോളേജ്  ആർട്സ് ക്ലബ്,ആർട്സ് ഫെസ്റ്റിവൽ (ഇമ്പം 20-20 ) എന്നിവയുടെ ഉദ്‌ഘാടനം ജനുവരി 28 ന്  നിർവഹിച്ചു. പ്രശസ്ത  ക്രീയേറ്റീവ് ഫോട്ടോഗ്രാഫർ ശ്രീ .തൃക്കണ്ണൻ (ഹാഫിസ് സജീവ് )ആർട്സ് ക്ലബ് ഉദ്‌ഘാടനവും ,സ്വാഭാവികം വെബ് സീരിസ് താരങ്ങളായ ശ്രീ.അനസ് ഹനീഫ് ,കുമാരി .ഹസ്ന സജീവ് ,കുമാരി .ഷെറിൻ ജോൺ എന്നിവർ ആർട്സ് ഫെസ്റ്റിവൽ ഉദ്‌ഘാടനവും നിർവഹിച്ചു .ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ശ്രീ.ഹരിലാൽ എസ് ആനന്ദ് മുഖ്യ പ്രഭാഷണവും ,വിവിധ വകുപ്പ് മേധാവിമാർ ആശംസകളും അർപ്പിച്ചു.