കോളേജ്‌ ബസ്സ് - ഫ്ലാഗോഫ്‌ ചടങ്ങ്

മണ്ഡലം ആസ്തി  വികസന പദ്ധതിയിൽ ഉൾപ്പെടുത്തി  ബഹു . ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  ശ്രീ .പി .തിലോത്തമൻ അനുവദിച്ച കോളേജ് ബസ്സ് - ഫ്ളാഗ്ഓഫ് 2019  നവംബർ 28  , 3: 00 pm ന് കോളേജ് അങ്കണത്തിൽ  വച്ച് ശ്രീ .പി .തിലോത്തമൻ അവർകൾ നിർവഹിക്കുന്നു .ശ്രീ. വി .റ്റി .ജോസഫ്  (ബഹു .ചേർത്തല  നഗരസഭാ  ചെയർമാൻ )അധ്യക്ഷത  വഹിക്കുന്നു .

സ്വാഗതം :  ശ്രീ  എൻ .കെ .രാജൻ  (ജോയിൻറ് ഡയറക്ടർ ,SITTER  കളമശ്ശേരി )
ആശംസകൾ : അഡ്വ .പി .ഉണ്ണികൃഷ്ണൻ (നഗരസഭാംഗം ,ചേർത്തല  നഗരസഭ)
                          ശ്രീ .ലൈജു  .റ്റി (പി .ടി .എ .വൈസ് പ്രെസിഡന്റ് )
                          ശ്രീ .ഹരിലാൽ  എസ് ആനന്ദ് (HOD ,E &C)
                           ശ്രീ .ബിജോയ് ജോർജ്(HOD ,CHE )
                           ശ്രീമതി  .സ്മിത .ഐ .എസ് (HOD ,I E )
                           ശ്രീ ജയചന്ദ്രൻ  .എൽ (HOD ,ME)
                           ശ്രീമതി .ലിഷ .പി .പി (HOD ,CT )
                           ശ്രീ .കെ .കിരൺ (സ്റ്റാഫ്   സെക്രട്ടറി )
                           ശ്രീ .വിഷ്ണുനാഥ് .എൻ .എസ് (കോളേജ്  യൂണിയൻ ചെയർമാൻ )
കൃതജ്ഞത :  ശ്രീ .ജയകുമാർ . ആർ (പ്രിൻസിപ്പാൾ ,GPTC  ചേർത്തല )
                  എന്നിവർ  നിർവഹിക്കുന്നു .