2018 ഡിസംബർ 8 ശനിയാഴ്ച്ച 2 മണിക്ക് അഡ്മിനിസ്ട്രേഷൻ മാന്ദിരത്തിന്റെയും ലബോറട്ടറി മന്ദിരത്തിൻറെയും ഉദ്‌ഘാടനം

event-cover

2018 ഡിസംബർ 8 ശനിയാഴ്ച്ച 2 മണിക്ക് അഡ്മിനിസ്ട്രേഷൻ മന്ദിരത്തിന്റെയും ലബോറട്ടറി മന്ദിരത്തിൻറെയും ഉദ്‌ഘാടനം മന്ത്രിമാരായ ശ്രീ. ജി.സുധാകരൻ (ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി, ശ്രീ. പി. തിലോത്തമൻ (ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി , ഡോ.കെ ടി ജലീൽ (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി , ശ്രീ. കെ സി വേണുഗോപാൽ (എം പി, ആലപ്പുഴ ജില്ല) എന്നിവർ ചേർന്ന് നിർവഹിക്കുന്നു.