പൂർവ്വ വിദ്യാർത്ഥി സംഗമം 2018

event-cover

ജെ.ടി.എസ് മുതലിങ്ങോട്ടുള്ള എല്ലാ ബാച്ചിന്‍റേയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ജനറല്‍ ബോഡിയും. സ്ഥലം: ഗവ: പോളിടെക്നിക് കോളജ്,ചേര്‍ത്തല; തീയതി: 2018 ഏപ്രില്‍ 14 ശനിയാഴ്ച; സമയം: 9.30 AM;